All about Ukraine Russia conflict
ഉക്രൈൻ റഷ്യ സംഘർഷം പാരമ്യത്തിലെത്തിയിരിക്കെ ഉക്രൈനിലുള്ള മുഴുവൻ US,പൗരന്മാരോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ ആവശ്യപ്പെട്ടുകൊണ്ട് ഏത് നിമിഷവും ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പാണ് ഇപ്പോൾ അമേരിക്ക ലേകത്തിന് നൽകിരിക്കുന്നത് .. കാരണം രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ സേനാവിന്യാസം.ലക്ഷക്കണക്കിന് റഷ്യൻ പാട്ടാളമാണ് ഇപ്പോൾ ഉക്രൈൻ അതിർത്തി വളഞ്ഞിരിക്കുന്നത്..ഇതോടെ ഉക്രൈന്റെ സംരക്ഷണത്തിനായി അമേരിക്കയും സഖ്യസേനകളും രം ഗത്തിറങ്ങിയിരിക്കുകയാണ്..എല്ലാവിധ സായുധ സഹായങ്ങളും അമേരിക്ക ഉക്രൈന് വാ ഗ്ദാനം ചെയ്ത് കഴിഞ്ഞു..യുദ്ധസാമ ഗ്രികൾ അമേരിക്ക ഉക്രൈനിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്..എന്നാൽ ഒരുയുദ്ധത്തിനല്ല തങ്ങൾ ശ്രമിക്കുന്നത് എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമീർ പുടിന്റെ വാദം.